Thrichambaram Sree Krishna Temple
Taliparamba, India · Videos: 1 · Map (Approximate location)
What travel creators say
From videos in other languages
ഗ്രാമക്ഷേത്രമായ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ശിവരാത്രിക്കും വിഷുവിനും ബലിബിംബം എഴുന്നള്ളിച്ച് രാജരാജേശ്വരന്റെ പീഠത്തിൽ വെച്ച് ശങ്കരനാരായണ പൂജ നടത്താറുണ്ട്.